സുരേഷ് വണ്ടന്നൂർ
ഹൈദരാബാദ്: നിയമ രംഗത്തേക്ക് കടന്നുവരുന്ന യുവ അഭിഭാഷകർ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ......
കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ സ്വർണത്തേക്കാൾ വിലയാണ്. ഓണക്കാലമാവുമ്പോഴേക്കും ഒരു കിലോ വെളിച്ചെണ്ണയുടെ വില 500 രൂപ കടക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. ......
കർണാടകം: നാലുവർഷത്തിലേറെയായി ബംഗളുരുവിൽ തെരഞ്ഞെടുക്കപ്പെട്ട നഗരസഭ നിലവിലില്ല. നിയമക്കുരുക്ക് മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുനീണ്ടു പോകുന്നത്.......
തിരുവനന്തപുരം : എനിക്കിവിടെ മാത്രമല്ലടാ പിടീ... അങ്ങ് ഡെൽഹീലുമുണ്ട്.... പറയുന്നത് സിനിമാഡയലോഗല്ല. സംസ്ഥാന ബി.ജെ.പി.......
ലഹരിവിമോചന കേന്ദ്രം ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ മാങ്ങാട്ടുകര വീട്ടിൽ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ......
നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ നിന്നും വിരമിച്ചാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവ്. കർണാടക നിയമസഭാംഗമായ ബേലൂർ ഗോപാലകൃഷ്ണയാണ് സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാൽ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ......
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ്(21),മുഹമ്മദ് നിദാൽ(21),മുഹമ്മദ് ഷിഫിൻ ഷാൻ(22)എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മുഹമ്മദ് ആരിഫിന് പരിചയമുള്ള കോളജ് വിദ്യാർത്ഥിനിയുടെ മുഖം മോർഫ് ചെയ്തു നഗ്നദൃശ്യങ്ങൾ കാണിച്ചാണ് സംഘം പണം തട്ടാൻ ശ്രമിച്ച ത്.
സ്ക്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയറായിരുന്നു മുഹമ്മദ് ആരിഫ്. ......
ഡൽഹിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ത്രിപുര സ്വദേശിനിയായ സ്നേഹ ദേബ്നാഥിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. ......
ദോഹ : ഖത്തറിന്റെ
കടൽകാഴ്ചകൾ ആസ്വദിച്ചുള്ള പുതിയ ബോട്ട് യാത്രയ്ക്ക് തുടക്കമായി.പഴയ തുറമുഖത്തെ മിന ഡിസ്ട്രിക്റ്റിനെയും കണ്ടയ്നർ യാർഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 'മിന ലിങ്ക്' എന്ന പേരിലാണ് പുതിയ ബോട്ട് സർവീസ് ആരംഭിച്ചത്. ബ്രൂക് ടൂറിസവുമായിസഹകരിച്ചാണ് പുതിയ സർവീസ് നടത്തുന്നത്.
വിനോദ സഞ്ചാരികൾക്ക് ഖത്തറിന്റപരബരാഗത
കാഴ്ചകൾ ആസ്വദിക്കാനുള്ളവ്യത്യസ്തമായഅനുഭവമാകും 'മിനലിങ്ക്'ബോട്ട് സവാരിയെന്ന്
ഓൾഡ് ദോഹ തുറമുഖം അധികൃതർ അറിയിച്ചു.
ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് മിന ലിങ്ക് ബോട്ട് സർവീസുകളുടെ സമയ ക്രമം.
കണ്ടെയ്നേഴ്സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസിൽ ടിക്കറ്റുകൾ ലഭിക്കും. ......
ഖത്തർ :18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി സജീവ പ്രവർത്തകൻ മോട്ടമ്മൽ മുഹമ്മദലി സാഹിബിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉപഹാരം കൈമാറി. ......